ദീർഘ കാലത്തെ കാത്തിരുപ്പിന്നൊടുവിൽ King Saud University ഒരു *Complete Quran App* പുറത്തിറക്കിയിരിക്കുന്നു. *Ayat* എന്നു നാമകരണം ചെയ്തിട്ടുള്ള ഈ App മുസ്‌ഹഫ് വായിക്കുന്നത് പോലെ വായിക്കുവാനും , *മനോഹരമായ Quran പാരായണം ശ്രവിക്കാനും, ഒപ്പം 20ഓളം ഭാഷകളിൽ അർത്ഥം അറിയാനും* (English, മലയാളം) പ്രമുഖ വ്യക്തികളുടെ തഫ്സീർ വായിക്കാനുമുള്ള സൗകര്യം ഉള്ളതാണ്. King Saud University യുടെ ഈ വർഷത്തെ ഏറ്റവും നല്ല ഗിഫ്റ്റ് കൂടിയാണിത്.
എല്ലാവരിലേക്കും എത്തിക്കുമല്ലോ..
അല്ലാഹു ഏതൊരു സ്വാലിഹായ അമലാക്കട്ടെ.. ആമീൻ
No comments:
Post a Comment