എല്ലാ Boys ഉം പറയണ കേള്‍ക്കാറുണ്ട്... അവള്‍ എന്നെ തേച്ചിട്ട് പോയീന്ന്...
സൗന്ദര്യമുള്ള അല്ലെ ങ്കില്‍ പണമുള്ള പെണ്ണിനു പുറകെ പോയിട്ടല്ലേ അങ്ങനെ സംഭവിക്കണേ..??
സൗന്ദര്യമുള്ള അല്ലെ ങ്കില്‍ പണമുള്ള പെണ്ണിനു പുറകെ പോയിട്ടല്ലേ അങ്ങനെ സംഭവിക്കണേ..??
ആലോചിച്ച് നോക്ക്....!!!!!🤔
ഒന്നും ആലോചിക്കാതെ സൗന്ദര്യമുള്ള ഒരു പെണ്ണിനെ കാണുമ്പോള്‍ എടുത്ത് ചാടി ഇഷ്ടാണെന്ന് പറയും, കുറച്ച് നാള്‍ കഴിഞ്ഞാല്‍ എന്തെങ്കിലും ഒരു Reason പറഞ്ഞ് Break up..
എന്നാല്‍ നമ്മുടെ *Soulmate* നെ പങ്കാളിയായിട്ട് തിരഞ്ഞെടുത്താലോ...??? 🤔🤔🤔🤔🤔🤔🤔
ആലോചിച്ച് നോക്ക് Life എത്ര സുന്ദരമാകും എന്ന്....? 🤔😍
നീ ഇപ്പോള്‍ ആലോചിക്കുന്നത് നമ്മുടെ *Soulmate* നെ എങ്ങനെ കണ്ടുപിടിക്കും എന്നല്ലേ...???
ഇത്രയും നാള്‍ക്കിടയില്‍ നമ്മള്‍ എന്തായാലും നമ്മുടെ *Soulmate* നെ കണ്ടുമുട്ടിയിട്ടുണ്ടാകും...
ചിലപ്പോള്‍ നമ്മുടെ കൂടെ തന്നെ ഉണ്ടാകും...
കണ്ടുപിടിക്കാനുള്ള വഴി ഞാന്‍ പറഞ്ഞുതരാം..👍
ഇനി ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്ക്.. അപ്പോള്‍ മനസ്സിലാകും നിങ്ങളുടെ Soulmate ആരാണെന്ന്..!
*Are You Ready* 👍
> നിങ്ങളെ ഏതെങ്കിലും ഒരു Special name മാത്രാ അവള്‍ വിളിക്കൊള്ളൂ.. നി തിരിച്ചും.. എത്ര ആള്‍ക്കൂട്ടത്തിനിടയിലും ആ പേരു കേട്ടാല്‍ അവള്‍ടെ മുഖം നിന്റെ മനസ്സിലേയ്ക്ക് വരും.. ആരുടെയാ..??? 🤔
>അധികം സമയം ഒന്നും നീ അവള്‍ടെ കൂടെ ചിലവിട്ടിട്ടുണ്ടാകില്ല. അടുത്തെത്തുമ്പോള്‍ പറന്നുപോകുന്ന തുമ്പിയെ പോലെ, ഓടി വന്ന് ഓടി പോകും.. ആരാ അത്????🤔
>നേരിട്ട് അധികം മിണ്ടില്ലേലും Phone വിളിച്ചോ Text ചെയ്തോ ഒരുപാട് നേരം അവളും ആയി ചിലവിളിക്കാറില്ലേ...???🤔ആരുമായിട്ടാ...? 🤔
>വേറെ എതേലും പെണ്‍കൊച്ചിന്റെ കൂടെ നടക്കണത് കണ്ടാല്‍ കുശുമ്പ് കേറി മുഖം വാടും.. പിന്നെ അതിന്റെ പേരില്‍ Inboxല്‍ ശാസന കിട്ടും.. ആരേലും അങ്ങനെ ചെയ്തിട്ടുണ്ടോ???🤔
>അവളെ കാണിക്കാന്‍ വേണ്ടി ഒരുപാട് തവണ നീ Show കാണിച്ച് നടന്നിട്ടുണ്ട്.. ഇല്ലെ..?😝 അങ്ങനെയെങ്കില്‍ എപ്പോഴോ അവളോടൊരു Crush തോന്നീട്ടില്ലെ...????😉
>എന്തെങ്കിലും പറഞ്ഞ് എപ്പോഴും നിന്നെ കളിയാക്കിക്കൊണ്ടിരിക്കണ ഒരാളില്ലേ..???😂
> കയ്യിലുള്ള സകല തോന്ന്യാസങ്ങളും നിന്റടുത്തല്ലേ അവളിടുക്കണേ..??? 🙈🙊🙉 വഴക്കിടാത്ത ദിവസങ്ങള്‍ അപൂര്‍വ്വം മാത്രം..😜 പറ്റിച്ചും തമ്മിത്തല്ലീം നിന്റെ സമയം കളയണ ഒരു കൂട്ടുകാരി നിനക്കില്ലേ???🤔
>പിണങ്ങീന്നു തോന്നിയാല്‍ ഒാടിവന്ന് മിണ്ടും.. എന്തിനാണെണോ? അധികം ദൂരേയ്ക് നീ പോകാതിരിക്കാനാ..😍 നിന്റെ മുന്നില്‍ എത്ര താഴ്ന്നുതരാനും ഒരു മടീം ഉണ്ടാവില്ല..😘കാലു പിടിച്ചിട്ടാണേലും വഴക്ക് മാറ്റും.. ശരിക്കും ഒന്ന് ആലോചിച്ച് നോക്കിയേ.. അവളോട് വഴക്കിട്ടിരിയ്കാന്‍ നിനക്ക് പറ്റഞ്ഞിട്ടല്ലെ??? 😌അങ്ങനെ ഒരാള്‍ ഇല്ലെ???🤔
>ഇടയ്ക്ക് ഇടയ്ക്ക് നിന്റെ കണ്ണുകള്‍ അവളെ തിരയാറില്ലെ..??? 😉നിന്റെ സകല തെണ്ടിത്തരങ്ങളും അറിഞ്ഞിട്ടും ഒന്നും അറിയാത്തവളെ പോലെ കൊഞ്ചിക്കൊണ്ട് പുറകെ വരും..!! ആരാ അത്???🤔
>എപ്പോഴും നിന്നോട് എന്തേലും ഒക്കെ ആവശ്യപ്പെട്ടോണ്ടിരിക്കണത് ആരാ???🤔
> രാത്രി കൃത്യം 12 മണിയ്ക്ക് തന്നെ Bday Wish ചെയ്യാറില്ലെ അവള്‍???🤔
> എത്ര Tension ഉണ്ടെങ്കിലും അവളോട് മിണ്ടുമ്പോള്‍ എല്ലാം മറന്ന് നി Happy ആവില്ലേ????🤔
ആലോചിക്ക്!!!🤔 നന്നായിട്ട് ആലോചിക്ക്!!!🤔
കിട്ടിയോ????
അവളാരാണെന്ന് മനസ്സിലായൊ???
മനസ്സിലായീട്ടുണ്ടാകുമല്ലൊ!!!!
അങ്ങനെ എങ്കില്‍ Life Full അവള്‍ കൂടെ ഉണ്ടെങ്കിലൊ??? 😍
Life എത്ര Happy ആയിരിക്കും...
👍വേറെ ആരേലും കൊണ്ട് പോണേനും മുന്‍പ് ഓടിച്ചെന്ന് ഇഷ്ടാണെന്ന് പറ അവളോട്!!!😎
ഒരുത്തിയെ വളച്ചിടുക്കേണ്ടത് എങ്ങനാന്ന് ഞാന്‍ പറഞ്ഞു തരണ്ട ആവശ്യം ഇല്ലാല്ലൊ അല്ലേ?😉
അങ്ങനെ ഒരു പെണ്ണ് ഉണ്ടേല്‍ അവള്‍ നിന്റെയാ..!!!❤ ആ പെണ്ണ് അനക്കുള്ളത് തന്നെയാ മച്ചാ...❤
ഇനിയും അവള്‍ടെ കാര്യത്തില്‍ Doubt ഉണ്ടേല്‍.. ഒരു വഴി പറഞ്ഞുതരാം, അവളെ ഒറ്റയ്ക്ക് വിളിച്ച് അവളുടെ കണ്ണുകളിലേയ്ക് തന്നെ നോക്കിക്കൊണ്ട് സംസാരിയ്ക്ക്... ആരേലും ഒരാള്‍ക്ക് Spark അടിയ്ക്കും... മുഖം തിരിയ്ക്കും.. ആ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന കള്ളത്തരം നീ ആണെന്ന് തിരിച്ചറിയെന്റിഷ്ടാ....!!!! 💑

*If you love her tell her maybe she loves you too*❤
അപ്പോ *All The Best
കടപ്പാട് : എഴുതിയ കൂട്ടുകാരന്
No comments:
Post a Comment