*ഇന്ന് എന്നെ കരയിപ്പിച്ച സന്ദേശം.....* 😢😢😢
👇👇👇
👇👇👇
"മരണമെത്തുന്ന നേരത്ത്"
-------------------------------------
-------------------------------------
അന്ന് മഴയുണ്ടാകുമോ...?
അറിയില്ല,...
ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ വെറുതെ കൊതിക്കുകയാണ്,...
ഒരു ചെറിയ ചാറ്റല്‍മഴ വേണം ...
ആ ചാറ്റല്‍മഴകൊണ്ട് എന്‍റെ വീട്ടിലേക്കുള്ള ഇടവഴി നനഞ്ഞിരിക്കണം....
ഒരു ചെറിയ ചാറ്റല്‍മഴ വേണം ...
ആ ചാറ്റല്‍മഴകൊണ്ട് എന്‍റെ വീട്ടിലേക്കുള്ള ഇടവഴി നനഞ്ഞിരിക്കണം....
അന്നേരത്തുള്ള മണ്ണിന്‍റെ നനഞ്ഞ മണം അവസാനമായി എന്നെ ഒരുനോക്ക് കാണാന്‍ വരുന്നവര്‍ മണക്കണം....
വീട്ടിലെത്തിയാല്‍ പിന്നെ കുന്തിരിക്കം പുകഞ്ഞ മണം ആസ്വദിക്കണം,........
ഒരു വല്ലാത്ത ദിവസം തന്നെയാകും അത് ... അല്ലെ....
ഒരു വല്ലാത്ത ദിവസം തന്നെയാകും അത് ... അല്ലെ....
തീരെ വീട്ടില്‍ ഇരിക്കാത്ത എന്നെ, മണിക്കൂറുകളോളം എന്‍റെ വീടിന്‍റെ ഹാളില്‍ മലര്‍ത്തി കിടത്തുന്ന ദിവസം....
കരഞ്ഞ് കരഞ്ഞ് കണ്ണീരുപോലും വറ്റിയ എന്‍റെ ഉമ്മയുടെ സഹിക്കാനാവാത്ത ദിവസം,......
എന്നോട് തല്ലുകൂടിയിട്ടും വഴക്കിട്ടിട്ടും മതിയാവാത്ത എന്‍റെ ചങ്കായ സഹോദരന്മാരുടെയും കൂട്ടുകാരുടേയും ചങ്ക് പിടയുന്ന ദിവസം,.
എന്‍റെ പൊന്നുപ്പായുടെ കവിൾ തടങ്ങൾ കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം,....
എന്‍റെ പൊന്നുപ്പായുടെ കവിൾ തടങ്ങൾ കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം,....
എനിക്ക് വേണ്ടി "മീസാന്‍കല്ല്" പണിയാന്‍ ഏല്‍പിക്കുന്ന ദിവസം,... ,.....
ഇന്നലെവരെ ഉപയോഗിച്ച വിലകൂടിയ തുണിക്ക് പകരം വിലകുറഞ്ഞ കഫന്തുണി എനിക്ക് വേണ്ടി ഒരുങ്ങുന്ന ദിവസം,....
എന്‍റെ പൊന്നുമ്മയെ ആശ്വസിപ്പിക്കാന്‍ അയല്‍വാസികളായ താത്തമാരും, ബന്ധുക്കാരും അടുക്കള വാതില്‍വഴി എന്‍റെ വീട്ടില്‍ തിങ്ങി നിറയുന്ന ദിവസം,...
കൂടെ...
എന്റെ പേര് ചേർത്ത് വീട് അന്യേഷിച്ചവര്‍ മരിച്ച വീട് എന്ന്‍ മാറ്റിപ്പറയുന്ന നനഞ്ഞ ദിവസം,....
എന്റെ പേര് ചേർത്ത് വീട് അന്യേഷിച്ചവര്‍ മരിച്ച വീട് എന്ന്‍ മാറ്റിപ്പറയുന്ന നനഞ്ഞ ദിവസം,....
ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമാക്കാനുള്ള കഠിന പ്രയത്നത്തിനിടയിൽ എനിക്ക് ഒടുവില്‍ ഔധാര്യമായി ആറടി മണ്ണ് കിടക്കാന്‍ ലഭിക്കുന്ന ദിവസം,..
'ദിവസങ്ങള്‍ ഒരുപാട് കണ്ട' ഞാന്‍ കാണാത്ത ഒരു അവസാന ദിവസം,....!
എനിക്കിപ്പോഴും അത്ഭുതം തോന്നുന്നു.
ഒരു ഒരുക്കവും ഇല്ലാതെ കിടക്കുന്ന എന്നെ കാണാന്‍ നിങ്ങളെന്തിനാണ് ഇത്രമേല്‍ ഉടുത്തൊരുങ്ങി വരുന്നത്,.. ?
കളിയാക്കിയവരും, പരിഹസിച്ചവരും ഈ ദിവസത്തില്‍ മാത്രമെന്തിനാണ് എന്നെ ഇത്രമേല്‍ നല്ല വാക്ക് കൊണ്ട് മൂടിപ്പുതപ്പിക്കുന്നത്,.....
ഒടുവില്‍,...... "എന്നാല്‍ ഇനി അതികം വെച്ച് താമസിപ്പികണ്ട" എന്ന് ഏതെങ്കിലും മുതിര്‍ന്ന കാര്‍ന്നവര്‍ പറയുമ്പോള്‍,.....
തൊണ്ടയിലെ അവസാനത്തെ ശബ്ദവും തേങ്ങലായി എന്‍റെ പുന്നാര ഉമ്മ പൊട്ടിക്കരയുന്ന നേരം,....
തൊണ്ടയിലെ അവസാനത്തെ ശബ്ദവും തേങ്ങലായി എന്‍റെ പുന്നാര ഉമ്മ പൊട്ടിക്കരയുന്ന നേരം,....
ആസമയത്ത് എന്‍റെ പൊന്നുപ്പയുടെ മുഖം എനിക്ക് ഓര്‍ത്ത് നോക്കാന്‍ കഴിയുന്നുണ്ട്,....
എന്‍റെ സഹോദരന്മാരുടെ വിറയാര്‍ന്ന അധരങ്ങള്‍ എനിക്ക് കാണാന്‍ പറ്റുന്നുണ്ട്,....
എന്റെ സഹോദരന്മാരുടെ വിറയാര്‍ന്ന അധരങ്ങള്‍ എനിക്ക് കാണാന്‍ പറ്റുന്നുണ്ട്,....
എന്നെ സ്നേഹിക്കുന്നവരുടെ നനഞ്ഞ കണ്ണും ഞാന്‍ കാണുന്നുണ്ട്,...
എനിക്കറിയാം ,....
പറഞ്ഞയക്കാന്‍ ആരും ആഗ്രഹിചിട്ടല്ല... പോകാന്‍ എനിക്ക് തിടുക്കം ഉണ്ടായിട്ടുമല്ല,....
പറഞ്ഞയക്കാന്‍ ആരും ആഗ്രഹിചിട്ടല്ല... പോകാന്‍ എനിക്ക് തിടുക്കം ഉണ്ടായിട്ടുമല്ല,....
പക്ഷെ....
എന്‍റെ റബ്ബ് തീരുമാനിച്ചിരിക്കുന്നു...
എന്‍റെ സമയം,...
എന്‍റെ സന്ദര്‍ഭം,...
എന്‍റെ ഈ നനഞ്ഞ ദിവസം,......
എന്റെ റബ്ബ് തീരുമാനിച്ചിരിക്കുന്നു...
എന്‍റെ സമയം,...
എന്‍റെ സന്ദര്‍ഭം,...
എന്‍റെ ഈ നനഞ്ഞ ദിവസം,......
ഉമ്മാ,....
ഞാന്‍ പോവുകയാണ്,.... നിങ്ങളോടെങ്ങിനെയാണ് ഞാന്‍ യാത്ര ചോദിക്കുക,...
ഞാന്‍ പോവുകയാണ്,.... നിങ്ങളോടെങ്ങിനെയാണ് ഞാന്‍ യാത്ര ചോദിക്കുക,...
നിങ്ങളില്‍ നിന്നും എനിക്ക് നഷ്ടമാകുന്ന ഒരു വല്ലാത്ത സന്ദര്‍ഭമുണ്ട്...
മഗ്രിബ് നിസ്കരിച്ച് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍,.. നിസ്ക്കാരക്കുപ്പായം ധരിച്ച് മുസല്ലയില്‍ പടച്ചവനോട് "സ്വകാര്യം" പറയുന്ന നിങ്ങളുടെ മടിയില്‍ വന്നിരിക്കുന്ന എന്‍റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സന്ദര്‍ഭം,...
അത് ആസ്വദിക്കാന്‍ ഇനി ഞാനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് യാത്ര ചോദിക്കാന്‍ കഴിയുന്നില്ല ഉമ്മാ,.....

ഉമ്മാ,...
നിങ്ങള്‍ എനിക്ക് വേണ്ടി മറക്കാതെ ഒരു കാര്യം ചെയ്യണേ,... എനിക്ക് പേടിയാണ്,.. സ്വയം മറന്നുള്ള സങ്കടത്തില്‍ നിങ്ങളത് മറക്കുമോ ആവോ,....
എന്താണെന്നോ,.. എന്നെ കുളിപ്പിച്ച് കിടത്തിയാല്‍ നിങ്ങളുടെ മഹത്തരമായ പാദങ്ങള്‍ എന്‍റെ പാദങ്ങളിലൊന്ന്‍ തട്ടിക്കണേ,... റസൂല്‍ പറഞ്ഞ കാല്‍പാഥങ്ങളിലെ സ്വര്‍ഗ്ഗം എനിക്കൊന്ന് അനുഭവിക്കാനാണ്...

ഇനി ഞാന്‍ പോവുകയാണ്,.. യാത്ര ചോദിക്കാന്‍ കഴിയാത്ത എന്‍റെ അവസാനയാത്രയാണിത്..!
എന്നെയും വഹിച്ച് പള്ളിക്കാടിലേക്ക് നടക്കുന്ന എന്‍റെ പ്രിയപ്പെട്ടവർ....
ഒടുവില്‍,.. "ഞാനെന്ന" മയ്യിത്തിന്‍റെ നിസ്കാരം നിര്‍വഹിക്കാന്‍ എന്‍റെ പൊന്നുപ്പാക്കോ സഹോദരന്മാർക്കൊ നിങ്ങള്‍ സൗകര്യം ചെയ്ത് കൊടുക്കണേ,...
ഇനി,.....
ഇനി,......
ഇനിയെന്നെ കബറിലേക്ക് എടുത്തോളൂ,.... മെല്ലേ ആ കുഴിയിലേക്ക് ഇറക്കിവെച്ച് മറമാടിക്കഴിഞ്,....
അല്പസമയം കൂടി തസ്ബീത്തു ചൊല്ലിത്തരണേ...
ഇനി,......
ഇനിയെന്നെ കബറിലേക്ക് എടുത്തോളൂ,.... മെല്ലേ ആ കുഴിയിലേക്ക് ഇറക്കിവെച്ച് മറമാടിക്കഴിഞ്,....
അല്പസമയം കൂടി തസ്ബീത്തു ചൊല്ലിത്തരണേ...
ഇനി നിങ്ങള്‍ നടന്ന്‍ നീങ്ങികൊള്ളൂ,...
ഇനി എന്‍റെ നന്മയും,.. തിന്മകളും ബാക്കിയാകുന്ന ഇരുണ്ട മുറിയും...
ഞാനും മാത്രമുള്ള ലോകമാണ്,...
ഒന്ന് തിരിഞ്ഞ് കിടക്കാന്‍ പോലും കഴിയാത്ത മുറി,...
ഓര്‍ക്കുമ്പോള്‍ ചങ്ക് പൊളിയുന്ന വേദനയാണ്...
ഇനി എന്‍റെ നന്മയും,.. തിന്മകളും ബാക്കിയാകുന്ന ഇരുണ്ട മുറിയും...
ഞാനും മാത്രമുള്ള ലോകമാണ്,...
ഒന്ന് തിരിഞ്ഞ് കിടക്കാന്‍ പോലും കഴിയാത്ത മുറി,...
ഓര്‍ക്കുമ്പോള്‍ ചങ്ക് പൊളിയുന്ന വേദനയാണ്...
നിങ്ങളപ്പോള്‍ എനിക്ക് മുകളില്‍ വിതറിയ മൂന്ന് പിടി മണ്ണിന്‍റെ കയ്യില്‍ പറ്റിപ്പിടിച്ച പൊടി കഴുകിക്കളയുന്ന തിരക്കിലാകും,.... അല്ലേ,... അതേ....
കുറച്ച് ദിവസം കഴിഞ്ഞാല്‍ നിങ്ങളും മറക്കും എന്നെ... പള്ളിക്കാട്ടിലെ അടുത്ത രണ്ട് മീസാന്‍ കല്ലുകള്‍ വരുന്നത് വരെ മാത്രം നിങ്ങളുടെ ഓര്‍മകളില്‍ എനിക്ക് ആയുസ്സുണ്ടാകും ലേ,.. ?
കുറച്ച് ദിവസം കഴിഞ്ഞാല്‍ നിങ്ങളും മറക്കും എന്നെ... പള്ളിക്കാട്ടിലെ അടുത്ത രണ്ട് മീസാന്‍ കല്ലുകള്‍ വരുന്നത് വരെ മാത്രം നിങ്ങളുടെ ഓര്‍മകളില്‍ എനിക്ക് ആയുസ്സുണ്ടാകും ലേ,.. ?
പക്ഷെ,... എന്നെ സ്നേഹിക്കുന്നവര്‍ എന്നെ മറക്കില്ലായിരിക്കും....!
ഇനി ഞാന്‍ ഉറങ്ങുകയാണ്.....
ഉണരാന്‍ വേണ്ടിയല്ലാത്ത ഒരു വല്ലാത്ത ഉറക്കം........ !!
ഉണരാന്‍ വേണ്ടിയല്ലാത്ത ഒരു വല്ലാത്ത ഉറക്കം........ !!
മരണം ഓര്‍ത്ത് നോക്കിയിട്ടുണ്ടോ നമ്മള്‍... ഇല്ലെങ്കില്‍ ഓര്‍ത്ത് നോക്കണം..
പിടയും ശെരിക്കും നമ്മുടെ ഉള്ള്... ആരെയും നോവിക്കാനല്ല.. പക്ഷെ ഒന്ന് ചിന്തിക്കാന്‍... നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ ഭൂമിയില്‍ നമ്മുടെ പേരില്‍ ബാക്കി നില്‍കുന്ന വല്ല നന്മയും ഉണ്ടോ... എന്ത് മുന്നൊരുക്കമാണ് നമുക്കുള്ളത്....
എത്രപേരോടാണ് നമ്മള്‍ വഴക്കിട്ടത്... പൊരുത്തപെടിയിച്ചിട്ടുണ്ടോ... ? മരണം നാളെയാണെങ്കിലോ... ? കൊടുക്കാനുള്ള കടം എഴുതി വെച്ചിട്ടുണ്ടോ.... ഇന്ന് രാത്രിയോടെ നമ്മുടെ ആയുസ്സ് തീരുകയാണെങ്കിലോ...? കടം തന്നവന്‍ നാളെ നമ്മെ ശപിച്ചാലോ... ?
ഉമ്മയോട് വഴക്കിട്ടാണോ വീട്ടില്‍ നിന്ന് ഇറങ്ങിയത്... ? ബൈക്കിലാണോ യാത്ര ... ? അവസാനത്തെ യാത്രയായാലോ.... ? പകരം ഉമ്മാനോട് ചിരിച്ച് സലാം പറഞ്ഞിട്ടാണോ യാത്ര പുറപ്പെട്ടത്... ആ മരണത്തിനൊരു സുഖമില്ലേ...?
ചിരിക്കാന്‍ പിശുക്ക് കാണിക്കാറുണ്ടോ... കര്‍ക്കശ സ്വഭാവക്കാരനാണോ.. മരിച്ച് കിടക്കുമ്പോള്‍ നമ്മുടെ മരണം ആഗ്രഹിക്കുന്ന ആളുകളെ എന്തിന് അതിലൂടെ സമ്പാദിക്കണം... ? ചെറിയ ഈഗോയുടെ പേരില്‍ ഭാര്യയോട് പിണങ്ങി മാറി താമസിക്കുകയാണോ.. ? രണ്ടില്‍ ഒരാള്‍ നാളെ മരിക്കുകയാണെങ്കില്‍... ?
ഓര്‍ക്കണം....
അറ്റാക്ക് രണ്ട് തവണ കഴിഞ്ഞവനും.. ക്യാന്‍സര്‍ രോഗിയും...
മാരകമായ അസുഖം ഉള്ളവനും മാത്രമല്ല മരിക്കുന്നത്....
'സ്വാഭാവിക മരണം' എന്ന് കേട്ടിട്ടില്ലേ,...
അറ്റാക്ക് രണ്ട് തവണ കഴിഞ്ഞവനും.. ക്യാന്‍സര്‍ രോഗിയും...
മാരകമായ അസുഖം ഉള്ളവനും മാത്രമല്ല മരിക്കുന്നത്....
'സ്വാഭാവിക മരണം' എന്ന് കേട്ടിട്ടില്ലേ,...
മരണത്തിന് വയസ്സില്ല....
ജാതിയില്ല....
മതമില്ല.....
ഗോത്രമില്ല....
ഊരില്ല...
പേരില്ല....
എപ്പോഴും നമ്മില്‍ സംഭവിക്കാം........
ജാതിയില്ല....
മതമില്ല.....
ഗോത്രമില്ല....
ഊരില്ല...
പേരില്ല....
എപ്പോഴും നമ്മില്‍ സംഭവിക്കാം........
അതേ പ്രതീക്ഷിക്കണം....
കൂടെയുണ്ട്....)
കൂടെയുണ്ട്....)
നല്ല മരണങ്ങള്‍ നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ,......
പൊരുത്തപ്പെട്ടു തരണേ സഹോദരാ.... തെറ്റുകൾ വന്നു പോയിട്ടുണ്ടാകും
ഇനിയും ബാക്കിവെച്ചിട്ടെന്തിനാ...
ഇനിയും ബാക്കിവെച്ചിട്ടെന്തിനാ...
പ്രാർത്ഥനയോടെ ......
No comments:
Post a Comment